Surprise Me!

ഷിയാസ് കളി തുടങ്ങി , ഇനി ബിഗ്ഗ്‌ബോസ് തീ പാറും | filmibeat Malayalam

2018-08-31 95 Dailymotion

shiyas started his game in biggboss malayalam <br />ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് ഷിയാസ് മുന്നോട്ടുപോവുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന കാര്യം ഷിയാസ് പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്ഥമായി വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഷിയാസ് പല കാര്യങ്ങളും പറഞ്ഞത്. <br />#Shiyas #BigBossMalayalam

Buy Now on CodeCanyon